തെളിനിലാവ് ഉദിർനെത്തുമെൻ പുഞ്ചിരി പുഴയറിയതെ തെളിനിലാവ് ഉദിർനെത്തുമെൻ പുഞ്ചിരി പുഴയറിയതെ
തളിരില പോൽ നിൻ മുന്നിൽ വിടരും സുഗന്ധമായി ഞാൻ ഇന്നു മാറിയെങ്കിൽ. തളിരില പോൽ നിൻ മുന്നിൽ വിടരും സുഗന്ധമായി ഞാൻ ഇന്നു മാറിയെങ്കിൽ.
ഒരു ചില്ലക്ഷരം കൊണ്ടെങ്കിലും നിന്റെ ഹൃദയതിലെന്നെ കുറിച്ചിരുന്നെങ്കില് ഒരു ചില്ലക്ഷരം കൊണ്ടെങ്കിലും നിന്റെ ഹൃദയതിലെന്നെ കുറിച്ചിരുന്നെങ്കില്
ചില്ലു ജാലക കൂട്ടിലെ സ്നേഹം എനിക്കെന്നും ഒരു ചെറു പുഞ്ചിരി മാത്രം ചില്ലു ജാലക കൂട്ടിലെ സ്നേഹം എനിക്കെന്നും ഒരു ചെറു പുഞ്ചിരി മാത്രം
നിന്നിലൊന്നലിഞ്ഞിടാൻ മഴവിരലാൽ തൊട്ടു ഞാൻ നിന്നിലൊന്നലിഞ്ഞിടാൻ മഴവിരലാൽ തൊട്ടു ഞാൻ
ആകാശം അവളെ തൊട്ടുണർത്തണം ഒരു കുഞ്ഞു മാലാഖയെന്നപോൽ ആകാശം അവളെ തൊട്ടുണർത്തണം ഒരു കുഞ്ഞു മാലാഖയെന്നപോൽ